റൺവേ ആണെന്ന് കരുതി വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയുടെ ഒത്തനടുക്ക്; ജീവൻ കൈയ്യിൽ പിടിച്ച് യാത്രക്കാർ
മോസ്‌കോ: റൺവേ ആണെന്ന് കരുതി 30 യാത്രക്കാരുമായി എത്തിയ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയിൽ. കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലാണ് സംഭവം. പോളാർ എയർലൈൻസിന്റെ അന്റോനോവ് ...