പണം ഇരട്ടിപ്പിൽ കുടുങ്ങി മലയാളികൾ : 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ്
ഇരിങ്ങാലക്കുടയിൽ 150 കോടിയുടെ വൻ നിക്ഷേപത്തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിന്റെ മറവിലാണ് തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ്സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരിൽനിന്നായി ...