എന്നും ഇരുപതുകളിൽ ; ബ്യൂട്ടിപാർലറും ശസ്ത്രക്രിയകളും വേണ്ട; ഈ പഴങ്ങൾ ഇങ്ങനെ ഉപയോഗിക്കൂ
ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നുവോ? ഇന്ന് പലരും അനുഭവിക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും ...