ബാഗിൽ മൂത്രമൊഴിച്ച് കൈ കഴുകാതെ പഴക്കച്ചവടം;വീഡിയോ പുറത്തായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
മുംബൈ; പഴക്കച്ചവടത്തിനിടെ പ്ലാസ്റ്റിക് ബാഗിൽ മൂത്രമൊഴിക്കുകയും കൈകൾ പോലും കഴുകാതെ കച്ചവടം തുടരുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. യുവാവിന്റെ വീഡിയോ ...