അല്‍പ്പം വിനാഗിരിയും ഡിഷ് വാഷും മതി; പഴയീച്ച പമ്പകടക്കും
അടുക്കളയിലും പരിസരത്തും വലിയ ശല്യക്കാരാണ് പൊടിയീച്ചകള്‍ അഥവ പഴയീച്ചകള്‍. പഴങ്ങള്‍ തുറന്നുവെച്ചാല്‍ കൂട്ടത്തോടെ എത്തുന്ന ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവര്‍ കാണില്ല. ഉപദ്രവമൊന്നുമില്ലെങ്കിലും ഇവര്‍ രോഗാണുവാഹകര്‍ ...