ഒന്ന് ചാടിയാൽ ഫ്രൈ ആകുന്ന ചൂട് ; തിളച്ചു മറിയുന്ന ഫ്രൈയിങ് പാന്‍ തടാകം
നല്ല തണുത്തു തെളിഞ്ഞ കായലും ,അരുവികളും കണ്ടാൽ ആർക്കായാലും ഒന്ന് കുളിക്കണമെന്ന് തോന്നും . പക്ഷെ ന്യൂസിലന്‍ഡിലെ വൈമാന്‍ഗു താഴ്വരയിലുള്ള ഫ്രൈയിങ് പാന്‍ തടാകത്തിൽ കുളിക്കാനിറങ്ങിയാൽ പിന്നെ ...