‘ലോകനേതാവ് എന്ന നിലയിലെ മോദിയുടെ പ്രവർത്തനങ്ങൾ മികച്ചത്‘: എത്രയും വേഗം അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ആഗ്രഹിക്കുന്നതായി സ്റ്റാർമർ
ലണ്ടൻ: ഇന്ത്യയുമായുള്ള ശക്തവും പ്രസക്തവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നതായി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ലോകനേതാവ് എന്ന നിലയിലെ നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. ...