മാലിദ്വീപ് ഇങ്ങോട്ടേക്ക് ആവശ്യപ്പെട്ടാൽ നോക്കാം; സ്വതന്ത്ര വ്യാപാര കരാറിൽ വിശദീകരണവുമായി വിദേശ കാര്യ മന്ത്രാലയം
ന്യൂഡൽഹി: മാലിദ്വീപിന് ഇന്ത്യ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്‌ടിഎ) വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം. അതെ സമയം മാലിദ്വീപ് ഇങ്ങോട്ടേക്ക് സ്വതന്ത്ര ...