സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ച് പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങിയില്ലെങ്കിൽ പണികിട്ടും
ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് നിരവധി ആളുകളാണ് ദിവസവും ആശുപത്രികളിൽ ആവുന്നത്. ഈയിടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷിതമായ ഭക്ഷണം ...