ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എഎ
ന്യൂയോർക്ക് : എയർ ഇന്ത്യ വിമാനം AI 171 തകർന്നതിന് കാരണമായി പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നമാണെന്നാണ്. ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന ...