ഇന്ധനവില വര്‍ദ്ധന: വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോട് ചോദിക്കാന്‍ നിര്‍മ്മല സീതാരാമന്‍
ഡൽഹി : ഇന്ധനവില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും വില കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളുണ്ട്. വില ...