സമ്മർദ്ദങ്ങൾക്കൊടുവിൽ ഡൽഹിയും നികുതി കുറച്ചു: പെട്രോൾ ലിറ്ററിന് 8 രൂപ വരെ കുറയും, കേരളം കുറയ്ക്കില്ല
ഡൽഹി: സമ്മർദ്ദങ്ങൾക്കൊടുവിൽ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ തയ്യാറായി ഡൽഹി സർക്കാർ. 30 ശതമാനത്തിൽ നിന്നും 19.40 ശതമാനമായാണ് നികുതി കുറയ്ക്കുന്നത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വിലയിൽ ...