ആശങ്കയോടെ ലോകം; ഓഗസ്റ്റ് 24 മുതല്‍ ജപ്പാന്‍ ഫുകുഷിമ ആണവ കേന്ദ്രത്തിലെ റേഡിയോ ആക്ടീവ് ജലം സമുദ്രത്തിലേക്ക് തുറന്നുവിടും
ടോക്കിയോ: സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് ഓഗസ്റ്റ് 24ന് ഒരു ദശലക്ഷം മെട്രിക് ടണ്ണിലധികം ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം സമുദ്രത്തിലേക്ക് തുറന്ന് വിടാന്‍ ...