ആണവനിലയത്തിലെ മലിനജലം കടലിലേക്ക് ഒഴുക്കാൻ ജപ്പാൻ ; അനുമതി നൽകി യു എൻ ; എതിർത്ത് അയൽ രാജ്യങ്ങൾ
2011 ലാണ് ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തങ്ങളിൽ ഒന്നായ ഫുകുഷിമ ആണവ ദുരന്തം ഉണ്ടാക്കുന്നത്. കനത്ത നാശം വിതച്ച ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് സമീപവാസികളായ ...