എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ പണമില്ല ; സ്കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ട് പരീക്ഷാനടത്തിപ്പിന് ഉപയോഗിക്കാൻ ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താനായി പണമില്ലെന്ന് സർക്കാർ. പണമില്ലാത്തതിനാൽ ഇപ്പോൾ പരീക്ഷ നടത്തിപ്പിനായി ഒരു ബദൽ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളുടെ ...