കൊട്ടിഘോഷിച്ച പ്രവചനം പാളി,ജപ്പാന് നഷ്ടം 3.9 ബില്യൺ ഡോളർ; റിയോ തത്സുകിയെന്ന വൻമരം വീണു
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനിൽ അതിഭീകര സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാഴ് വാക്കായി. ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അനിഷ്ടങ്ങളൊന്നുമില്ലാതെ രാജ്യം രക്ഷപ്പെട്ടെന്നും റിയോയുടെ ആരാധകർ പറയുമ്പോൾ ...