80 രൂപ കൈയിലുണ്ടോ? ലക്ഷങ്ങൾ അക്കൗണ്ടിലെത്തും; കിടിലന്‍ നിക്ഷേപ പദ്ധതി
ആരോഗ്യമുള്ള കാലത്ത് നല്ല രീതിയില്‍ സമ്പാദിച്ച് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് 90 ശതമാനം ആളുകളും. അതിനായി പല നിക്ഷേപങ്ങളും ആളുകൾ നടത്താറുണ്ട്. ചെറിയ നിക്ഷേപം ...