വീണ്ടും കുതിപ്പ്; ജനുവരി-മാർച്ച് പാദത്തിൽ 7.8% വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ
ന്യൂഡൽഹി: മുൻ പാദത്തിലെ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെയ്യുമ്പോൾ ജനുവരി-മാർച്ച് പാദത്തിൽ 7.8% വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മുൻ പാദത്തിലെ 11.5% പുതുക്കിയ വിപുലീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ...