ജി 20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്ക് മോദി സമ്മാനിച്ചത് അമൂല്യമായ വസ്തുക്കൾ; എന്തെല്ലാമെന്ന് കാണാം
ന്യൂഡൽഹി : ലോക നേതാക്കളും അന്താരാഷ്ട്ര പ്രതിനിധികളും ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. യോഗത്തിന് ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് നേതാക്കൾക്ക് കൈ നിറയേ ...