തീവ്രവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിര്; ഹമാസിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു ...