ജി. കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ വര്‍ഗീയശക്തികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പുകള്‍ക്ക് മുന്‍നിരയിലുണ്ടാകുമായിരുന്നെന്ന് മുകുള്‍ വാസ്‌നിക്
തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ വര്‍ഗീയശക്തികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പുകള്‍ക്ക് അദ്ദേഹം മുന്‍നിരയിലുണ്ടാകുമായിരുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജി.കാര്‍ത്തികേയന്‍ അനുസ്മരണചടങ്ങ് ഉദ്ഘാടനം ...