‘മോദിയേയും, ഇന്ത്യയേയും പിന്തുണക്കുന്ന മാധവന്‍ നായരെ കൊലപ്പെടുത്തും’:ജെയ്‌ഷെ മുഹമ്മദിന്റെ പേരില്‍ ഭീഷണി
ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ:ജി മാധവന്‍നായര്‍ക്കെതിരെയുള്ള വധഭീഷണിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവന്‍നായരുടെ വീട്ടിലെ ...