ഡബ്ബിംഗിനിടെ കുഴഞ്ഞുവീണു; നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു; മരണം ജയിലറിലെ ശ്രദ്ധേയവേഷത്തിന് പിന്നാലെ
ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൺ ടിവിക്ക് വേണ്ടിയുളള സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിംഗിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. രജനികാന്തിന്റെ ജയിലറിൽ ഉൾപ്പെടെ അഭിനയിച്ചിരുന്നു. ...