“ജി.എസ്.ടി ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകര്‍ന്നു”: ആര്.ബി.ഐ
രാജ്യത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി സംവിധാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകര്‍ന്നുവെന്ന് റിസര്‍വ്വ് ബാങ്ക്. ജി.എസ്.ടി മൂലം ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക രംഗത്ത് കുതിപ്പാണുണ്ടായതെന്നും ...