പാക്-ചൈന അതിർത്തികൾ ഉൾപ്പെടെ ഉപഭൂഖണ്ഡത്തിലെ മുഴുവൻ തന്ത്രപ്രധാന മേഖലകളും ഇനി ഇന്ത്യയുടെ നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റ് കൂട്ടി ജിസാറ്റ്-1ന്റെ വിക്ഷേപണം ഓഗസ്റ്റ് 12ന്
ഡൽഹി: ഇന്ത്യയുടെ ജിയോ ഇമേജിംഗ് ഉപഗ്രഹം ജിസാറ്റ്-1 ഓഗസ്റ്റ് 12ന് വിക്ഷേപിക്കും. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിലെ തന്ത്രപ്രധാന മേഖലകൾ ഇതോടെ ഇന്ത്യയുടെ നിരീക്ഷണത്തിലാകും. ഇന്ത്യയുടെ ...