എനിക്കനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ ഭീഷണിപ്പെടുത്തി:സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? ജി സുധാകരൻ
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ ദയനീയ തോൽവിയ്ക്ക് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ.കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ സുധാകരൻ രൂക്ഷ ...