പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന് കേരളത്തിലേക്ക്; ‘ബൈപാസ് പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷം’, പിഎംഒയുടെ സന്ദേശം ലഭിച്ചെന്ന് സ്ഥിരീകരിച്ച് മന്ത്രി ജി സുധാകരൻ
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികം വൈകാതെ കേരളത്തില് എത്തിയേക്കുമെന്ന് സൂചന. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താന് പ്രധാനമന്ത്രിക്കു താല്പര്യമുണ്ടെന്ന് അറിയിപ്പു കിട്ടിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ...