കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല; പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും; വിമർശനവുമായി ജി സുധാകരൻ
ആലപ്പുഴ: സംസ്ഥാനത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ല. പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും. ...