ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!
തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ. മൾട്ടിപ്ലക്സുകളിൽ പരസ്യമായി നടക്കുന്നത് ...












