Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

by Brave India Desk
Sep 8, 2026, 12:44 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

 

തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ. മൾട്ടിപ്ലക്സുകളിൽ പരസ്യമായി നടക്കുന്നത് വലിയ കൊള്ളയാണെന്നും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുള്ള ഈ ചൂഷണം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

കഴിഞ്ഞ ദിവസം സിനിമ കാണാൻ പോയപ്പോഴുണ്ടായ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. 240 രൂപയുടെ സിനിമ ടിക്കറ്റെടുത്ത് അകത്തു കയറിയ തനിക്ക് ഒരു പോപ്കോണിന് 453 രൂപയും ഒരു കുപ്പി വെള്ളത്തിന് 90 രൂപയുമാണ് നൽകേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടി തുക പലഹാരങ്ങൾക്ക് ഈടാക്കുമ്പോൾ ഒരു സാധാരണക്കാരൻ കുടുംബവുമൊത്ത് എങ്ങനെ സിനിമ കാണാൻ വരുമെന്ന് അദ്ദേഹം ചോദിച്ചു. ആളുകൾ തിയറ്ററുകളിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണോ തിയറ്ററുടമകൾക്കുള്ളതെന്നും കുടിവെള്ളമെങ്കിലും സൗജന്യമായി നൽകേണ്ട ഉത്തരവാദിത്തം അവർക്കില്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൾട്ടിപ്ലക്സുകൾക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ഇത്തരം കൊള്ളകൾ നടക്കുന്നത്. സർക്കാരും ചലച്ചിത്ര സംഘടനകളും മുൻകൈയെടുത്ത് ഈ വിധി സുപ്രീം കോടതിയിൽ റിവ്യൂ ചെയ്യാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണസാധനങ്ങൾക്ക് ഭീമമായ വില ഈടാക്കുന്നത് സാധാരണക്കാരെ തിയറ്ററുകളിൽ നിന്ന് അകറ്റുമെന്നും സിനിമാമേഖലയെ തകർക്കുന്ന ഇത്തരം നടപടികൾ ഇനി അനുവദിക്കാൻ കഴിയില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

Tags: suresh kumarG SURESH KUMAR
Share
Tweet
SendShare

Latest stories from this section

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ഡൽഹിയിലല്ല, പാലക്കാട്ട്; രമ്യയുടെ സാന്നിധ്യം വെളിപ്പെട്ടതോടെ ചിറയിൻകീഴ് കയ്യാങ്കളി അന്വേഷണത്തിൽ നിർണായക തിരിവ്, പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നീക്കം!

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നാളെയും വേവും; സംസ്ഥാനത്ത് കടുത്ത വേനൽച്ചൂട്, വൈദ്യുതി പ്രതിസന്ധി രൂക്ഷം, ഇന്ന് രാത്രിയിലും നിയന്ത്രണത്തിന് സാധ്യത!

Latest News

ടെലഗ്രാമില്‍ എഐ ആപ്പുകളുടെ ചാകര; വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വഴിയെ വരും

ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

വിജയ് നടത്തിയ ഇ.ഡി പരാമർശത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയിൽ ബഹളം ; ഡിഎംകെ എംഎൽഎമാരെ പുറത്താക്കി

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

ലോകവേദിയിൽ രാജ്യത്തിനായി വെള്ളിമേഡൽ നേടി, എന്നിട്ടും പരിഹാസവും വ്യാജ ചിത്രങ്ങളും!’; ലിംഗവിവേചനത്തിനെതിരെ തുറന്നടിച്ച് പവർലിഫ്റ്റിംഗ് താരം കിയ ബാനർജി!

ലോകവേദിയിൽ രാജ്യത്തിനായി വെള്ളിമേഡൽ നേടി, എന്നിട്ടും പരിഹാസവും വ്യാജ ചിത്രങ്ങളും!’; ലിംഗവിവേചനത്തിനെതിരെ തുറന്നടിച്ച് പവർലിഫ്റ്റിംഗ് താരം കിയ ബാനർജി!

35,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ; പുതിയ ചരക്ക് ഇടനാഴികൾ രാജ്യത്തിന്റെ വ്യവസായ മേഖലയുടെ നട്ടെല്ലാകുമെന്ന് മോദി

35,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി ; പുതിയ ചരക്ക് ഇടനാഴികൾ രാജ്യത്തിന്റെ വ്യവസായ മേഖലയുടെ നട്ടെല്ലാകുമെന്ന് മോദി

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies