ജി 20 വേദിക്ക് മുന്നിൽ 28 അടി ഉയരത്തിൽ നടരാജ ശിൽപം; ലോകനേതാക്കൾ കണ്ടറിയും ഇന്ത്യയുടെ പാരമ്പര്യം
ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി വേദിക്ക് മുന്നിൽ നടരാജ ശിൽപം സ്ഥാപിക്കാനൊരുങ്ങുന്നു. 28 അടി ഉയരമുള്ള നടരാജ പ്രതിമ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ...