കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍ ...