ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി
മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ന്യായീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും യുകെയിൽ പോയല്ലേ ...