ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ആദ്യ എയർ ഡ്രോപ്പ് പരീക്ഷണം ; വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങളുടെ പുതിയൊരു ഘട്ടവും കൂടി പൂർത്തിയാക്കി ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ പാരച്യൂട്ട് അധിഷ്ഠിത ഡീസിലറേഷൻ സിസ്റ്റത്തിന്റെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് ...