കൈലാഷ് ഗെലോട്ട് ഡൽഹിയുടെ പുതിയ ധനമന്ത്രിയാകും, രാജ്കുമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിലേക്ക് പുതിയ രണ്ട്പേരെ തിരഞ്ഞെടുത്ത് ആംആദ്മി പാർട്ടി.കൈലാഷ് ഗെലോട്ട് രാജ്കുമാർ ആനന്ദ് എന്നിവരെയാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത്. മന്ത്രിസഭയിൽ നിന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ...