ഡല്‍ഹിയിലെത്തിയ ഉമ്മൻ ചാണ്ടിയുടെയും സംഘത്തിന്റെയും നാവടപ്പിച്ച പ്രധാനമന്ത്രിയുടെ ഇടപെടല്‍; ഗെയ്‌ല്‍ പദ്ധതി പൂര്‍ത്തികരിച്ചതിന് പിന്നില്‍..
കൊച്ചി: 2015ന്റെ തുടക്കം. വിവിധ ആവശ്യങ്ങളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം.'കൊച്ചിയിലെ എല്‍.എന്‍.ജി ...