ഇത് ബംഗ്ലാദേശല്ല, ഇത് ഇന്ത്യയാണ് ; മോദിയുടെ ഇന്ത്യയാണെന്ന് മറക്കരുത് ; കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
ജോധ്പൂർ : ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്ന കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിനെതിരെ കടന്നാക്രമിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഇത് ബംഗ്ലാദേശല്ല, ഇത് ...