ഖാലിസ്ഥാൻ ഭീകര അനുകൂല ഉള്ളടക്കം; വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകൾക്ക് വിലക്ക്
ന്യൂഡൽഹി: രാജ്യത്തെ ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ അനുകൂല ഉളളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർണായക നടപടി. വിദേശ രാജ്യങ്ങളിൽ നിന്ന് ...