ആരും കാണാത്ത ഗാൽവൻ യുദ്ധഭൂമി സഞ്ചാരികൾക്കായി തുറക്കുന്നു; ബാറ്റിൽഫീൽഡ് ടൂറിസത്തിന്റെ വിവരങ്ങളറിയാം…
ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടിയ ഗാൽവനിലെ യുദ്ധക്കളം സഞ്ചാരികള്‍ക്കായി തുറക്കുന്നു. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ഗാൽവാൻ ...