ആരാലും അറിയപ്പെടാതെ പോയ ഗന്ധര്‍വ്വ യോദ്ധാക്കളുടെ കഥകളുമായി ഗന്ധര്‍വ്വ ജൂനിയര്‍; പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍പ്രൈസുമായി ഉണ്ണി മുകുന്ദന്‍; കാണാം ടീസര്‍
കൊച്ചി : ആരാലും അറിയപ്പെടാതെ പോകുന്ന ഗന്ധര്‍വ്വ യോദ്ധക്കളുടെ കഥ പറയുന്ന ഗന്ധര്‍വ്വ ജൂനിയറിന്റെ ടീസര്‍ പുറത്ത്. പിറന്നാള്‍ ദിനമായ ഇന്ന് നടന്‍ ഉണ്ണി മൂകുന്ദന്‍ തന്നെയാണ് ...