ഗണേശ ചതുര്‍ഥി ആഘോഷം; സാറാ അലിഖാനെതിരെ സൈബറിടത്തില്‍ വിദ്വേഷ പ്രചരണം
മുംബൈ: ഗണേശ ചതുര്‍ഥി ആഘോഷിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം സാറാ അലിഖാനെതിരെ സൈബര്‍ ആക്രമണം. മുസ്ലിം നാമധാരിയായ സാറാ എന്തിന് ഹിന്ദു ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കുകയും ആചരിക്കുകയും ...