ആരോ എവിടെയോ ഇരുന്ന് പറയുന്നു; ഗണപതി മിത്താണെന്ന് , നമ്മൾ സഹിക്കോ ? ഹിന്ദുക്കൾക്ക് നട്ടെല്ലില്ലെന്ന് വിചാരിക്കുന്നവർക്ക് മറുപടി കൊടുക്കേണ്ട സമയമായെന്ന് അനുശ്രീ
ഒറ്റപ്പാലം : ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന്, എന്നാൽ അതുകൊണ്ടൊന്നും ഒരു വിശ്വാസിയുടെ വിശ്വാസം ഇല്ലാതാവില്ല എന്ന് അനുശ്രീ. ഒറ്റപ്പാലത്ത് ഗണേശോത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത് ...