ഗംഗാജലം കുടിക്കാൻ യോഗ്യമെന്ന് സാക്ഷ്യപ്പെടുത്തി പ്രകൃതിയും : ദേശീയ ജലജീവിയായ ഡോൾഫിൻ ഗംഗയിൽ തിരിച്ചെത്തി
വർഷങ്ങൾക്ക് ശേഷം ഗംഗാ നദിയിൽ ഡോൾഫിനുകളുടെ സാന്നിധ്യം.ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഗംഗയിലെ മാലിന്യങ്ങളുടെ അളവിൽ കാര്യമായ കുറവുണ്ടായിരുന്നു. ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ...








