gangai amaran

തുറന്ന ഓട്ടോറിക്ഷയില്‍, വോട്ടര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഗംഗൈ അമരന്റെ പ്രചരണം, വിജയപ്രതീക്ഷയില്‍ ബിജെപി

ചെന്നൈ:ആര്‍കെ നഗറിലെ വോട്ടര്‍മാരില്‍ തരംഗം തീര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍. വാഹനറാലിയും സെല്‍ഫിയുമായി വോട്ടര്‍മാര്‍ക്കിടയില്‍ എത്തുന്ന ഗംഗൈ അമരന്റെ പ്രചരണം എതിരാളികളെ അമ്പരപ്പിച്ചിട്ടുണ്ട്. തുറന്ന വാഹനത്തില്‍ ...

ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യാ​ശം​സ നേ​ർ‌​ന്ന് ര​ജ​നി​കാ​ന്ത്

  ചെ​ന്നൈ: ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യാ​ശം​സ നേ​ർ‌​ന്ന് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ...

‘ഇളയരാജയ്ക്ക് അഹങ്കാരവും ആര്‍ത്തിയും’ രൂക്ഷ പ്രതികരണവുമായി സഹോദരന്‍ ഗംഗൈ അമരന്‍

പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച ഇളയരാജയ്ക്കെതിരെ സഹാദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രംഗത്ത്. ഒരു ടെലിവിഷന്‍ ...

ഗംഗൈ അമരന്‍ ആര്‍കെ നഗറില്‍ ബിജെപി സ്ഥാനാര്‍ഥിയാകും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ഏപ്രില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist