മോദി ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലേക്ക് ; തമിഴ്നാട്ടിൽ 4800 കോടി രൂപയുടെ പദ്ധതികൾ ; സ്റ്റാലിൻ പങ്കെടുക്കില്ല
ചെന്നൈ : മാലിദ്വീപിൽ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ സന്ദർശനം നടത്തും. തൂത്തുക്കുടിയിൽ നടക്കുന്ന പൊതുചടങ്ങിൽ 4800 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികളുടെ തറക്കല്ലിടൽ, ...