നെഞ്ചിൽ വെടിയുണ്ട ഫിറ്റ് ചെയ്തു,സ്വയം പൊള്ളലേൽപ്പിച്ചു;വ്യാജ ബലാത്സംഗ കേസിൽ അച്ഛനെയും മകനെയും കുടുക്കാൻ യുവതി;ഒടുവിൽ കുരുക്കഴിച്ച് പോലീസ്
ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ പ്രാദേശിക നേതാവിനെയും മകനെയും ബലാത്സംഗകേസിൽ കുടുക്കാനായി യുവതി ചെയ്ത് കൂട്ടിയത് സിനിമാകഥയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങൾ. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ...








