കഞ്ചാവ് വില്പനക്കിടെ പിടിയിലായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് കണ്ട് ഞെട്ടി പോലീസ് ; എട്ടുവർഷംകൊണ്ട് സ്വന്തമാക്കിയത് നാലു കോടി രൂപയുടെ ആസ്തികൾ
ഹൈദരാബാദ് : കഴിഞ്ഞദിവസം ഹൈദരാബാദിൽ നിന്നും കഞ്ചാവ് വില്പനയ്ക്കിടയിൽ പിടിയിലായ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് പോലീസ്. കഞ്ചാവ് വില്പനയിലൂടെ ഈ സ്ത്രീ ഇതുവരെ സ്വന്തമാക്കിയത് ...