ഗാർഗി കോളേജ് അക്രമം : കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി
ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഗാർഗി കോളേജിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഗാർഗി കോളേജിൽ കഴിഞ്ഞയാഴ്ചയാണ്, ഒരു സാംസ്കാരിക ...









