ഇനി വെളുത്തുള്ളിക്കായി കടയിലേക്ക് പോകേണ്ട; പോക്കറ്റ് കീറാതെ വീട്ടിൽ തന്നെ വിളയിക്കാം…
വെളുത്തുള്ള ഇല്ലാത്ത അടുക്കളകൾ ഉണ്ടാകില്ല. മിക്ക കറികൾക്കും വെളുത്തുള്ളി നാം ഉപയോഗിക്കാറുണ്ട്. രുചി കൂട്ടാൻ മാത്രമല്ല, ഗ്യാസ്, ദഹന പ്രശ്‌നങ്ങൾ എന്നിവ ഇല്ലാതിരിക്കാൻ കൂടിയാണ് വീട്ടമ്മമാർ കറികളിൽ ...