ഗരുഡ് കമാന്റോകളെ ഉൾപ്പെടുത്തി റിപ്പബ്ലിക് ദിനാഘോഷം; നാരീ ശക്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് വനിതാ സിആർപിഎഫ് സംഘത്തിന്റെ മാർച്ച്
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച കമാന്റോ സേനകളിൽ ഒന്നായ വ്യോമസേനയിലെ ഗരുഡ് കമാന്റോസ് ഡൽഹിയിൽ നടന്ന എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷ പരേഡിന്റെ ഭാഗമായി. ഇന്ത്യൻ വ്യോമസേനയുടെ ...